Sign in
Sign in
Recover your password.
A password will be e-mailed to you.
വയോജനങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്
പെന്‍ഷനുകള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം ആരംഭിച്ചു. നിലവിലുള്ള പെന്‍ഷന്‍ തുക 1100 നിന്ന് 3000…
എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മാനന്തവാടി പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി
തൊഴിലുറപ്പ് കൂലി 500 ആക്കുക, കൂലി കുടിശ്ശിക വിതരണം ചെയ്യുക ,കേന്ത്ര ഗവര്‍മെന്റ് പ്രഖ്യാപിച്ച 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മാനന്തവാടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച…
എന്‍ആര്‍ജിഈ വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ച്…
150 തൊഴില്‍ ദിനങ്ങള്‍ പ്രഖ്യാപിച്ചത് ഉത്തരവിറക്കുക, കൂലികുടുശ്ശിക ഉടന്‍ നല്‍കുക , കൂലി 500 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ജിഈ വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക്…
വീണ്ടും കര്‍ഷക ആത്മഹത്യ
ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുല്‍പ്പള്ളി ഇരുളത്ത് കര്‍ഷകനെ വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഇരുളം പന്നിമറ്റത്തില്‍ ദിവാകരന്‍ (57) ആണ് ആത്മഹത്യ ചെയ്തത് .ഇരുളം ഗ്രാമീണ്‍ ബാങ്കില്‍ 46 ലക്ഷം രൂപയുടെ കടമുള്ളതായി…
ചുരത്തില്‍ വാഹനാപകടം യുവതി മരിച്ചു
ചുരത്തില്‍ വാഹനാപകടം യുവതി മരിച്ചു വയനാട് ചുരത്തില്‍ ഒന്‍പതാം വളവിന് മുകളില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് യുവതി മരിച്ചു .പടിഞ്ഞാറത്തറ പേരാല്‍ സ്വദേശി ചാലില്‍ ഹസീന (35) ആണ് മരണപ്പെട്ടത് .വയനാട്ടില്‍ നിന്നും പൂനൂരിലേക്ക് പോവുന്ന…
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കുഴിനിലം പുത്തന്‍പുര കൊച്ച്മലയില്‍ ജോണി (52) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 12 ന് കണിയാരം സെന്റ് ജോസഫ് ടിടിഐ സമീപത്ത് വെച്ചായിരുന്നു അപകടം.
മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ജില്ലാ ചാമ്പ്യന്‍ഷിപ്പ്
കല്‍പ്പറ്റ: ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തി. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു ചാമ്പ്യന്‍ഷിപ്പ്…
എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സി.ഐ.ടി.യു മാര്‍ച്ച് നടത്തി
തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധന ഉടന്‍ നടപ്പാക്കുക, തൊഴിലാളികളുടെ തടഞ്ഞു വെയ്ക്കപ്പെട്ട ഗ്രാറ്റിവിറ്റി വിതരണം ചെയ്യുക, ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സി.ഐ.ടി.യു…
ലൈഫ് മിഷന്‍ പദ്ധതി – തെരുവുനാടകം സംഘടിപ്പിച്ചു
പി.എം.എ.വൈ ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ തെരുവുനാടകം സംഘടിപ്പിച്ചു. പഴയബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു നിര്‍വ്വഹിച്ചു.ക്ഷേമകാര്യ…
വടക്കനാട് വള്ളുവാടിയില്‍ കാട്ടാനശല്യം രൂക്ഷം
വടക്കനാട് വള്ളുവാടിയില്‍ കാട്ടാനശല്യം. കര്‍ഷകന്റെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വള്ളുവാടി കുരുമോളത്ത് സാജു, പൈലി എന്നിവരുടെ കൃഷിയിടത്തിലെ വിളകളാണ് ആന നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാന കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ,…