എന്‍ആര്‍ജിഈ വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ച് നടത്തി

0

150 തൊഴില്‍ ദിനങ്ങള്‍ പ്രഖ്യാപിച്ചത് ഉത്തരവിറക്കുക, കൂലികുടുശ്ശിക ഉടന്‍ നല്‍കുക , കൂലി 500 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ജിഈ വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ച് നടത്തി. സി പി ഐ എം ഏരിയ സെക്രട്ടറി എം.മധു ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡന്റ് ടി ജി ബീന അദ്ധ്യക്ഷത വഹിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!