വീണ്ടും കര്‍ഷക ആത്മഹത്യ

0

ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുല്‍പ്പള്ളി ഇരുളത്ത് കര്‍ഷകനെ വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഇരുളം പന്നിമറ്റത്തില്‍ ദിവാകരന്‍ (57) ആണ് ആത്മഹത്യ ചെയ്തത് .ഇരുളം ഗ്രാമീണ്‍ ബാങ്കില്‍ 46 ലക്ഷം രൂപയുടെ കടമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!