എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മാനന്തവാടി പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി

0

തൊഴിലുറപ്പ് കൂലി 500 ആക്കുക, കൂലി കുടിശ്ശിക വിതരണം ചെയ്യുക ,കേന്ത്ര ഗവര്‍മെന്റ് പ്രഖ്യാപിച്ച 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മാനന്തവാടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ധര്‍ണ്ണ എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.പ്രതിഭ ശശി അധ്യക്ഷത വഹിച്ചു.വി ജെ ടോമി, കെ എം വര്‍ക്കി, പി എന്‍ ഉണ്ണി, രജിതാലയം രവീന്ത്രന്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!