Sign in
Sign in
Recover your password.
A password will be e-mailed to you.
കാര്‍ തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
വാളാട്: റോഡില്‍ നിന്നും തെന്നി കാര്‍ തലകീഴായി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. നിസാര പരിക്കുകളോടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തവിഞ്ഞാല്‍ സ്വദേശികളായ തോമസ്, ബിജു എന്നിവര്‍ സഞ്ചരിച്ച കാറാണ് വരയാല്‍ രൊക്കത്ത് ജയചന്ദ്രന്റെ!-->…
തോമസ് വധം: പ്രതിക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും
കല്‍പ്പറ്റ: വടക്കനാട് പച്ചാടിയില്‍ പന്തനാല്‍ തോമസിനെ(47) വെടിവെച്ചു കൊന്നസംഭവം, ഒന്നാം പ്രതി കിടങ്ങനാട് പാമ്പനാട് മോഹനന്‍(57) ന് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ്!-->…
ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും ജീവനം പദ്ധതിയുടെ പ്രഖ്യാപനവും
മാനന്തവാടി: ജില്ലാശുപത്രി ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് ജീവനം പദ്ധതിയുടെ പ്രഖ്യാപനവും മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് യൂണിറ്റിലേക്ക് നാല് മെഷിനുകള്‍ വടകര!-->…
കാര്‍ഷിക സര്‍വ്വേയും കര്‍ഷക അംഗത്വപദ്ധതിയും ജനുവരി 15 ന്
നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പാദക കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക സര്‍വ്വേയും കര്‍ഷക അംഗത്വപദ്ധതിക്കും ജനുവരി 15 ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ!-->…
കാടാശ്ശേരി ഭൂമിപ്രശ്‌നം; ഭൂമി അളക്കാനുള്ള നടപടി ആരംഭിച്ചു
മേപ്പാടി: കോടതി നിയമിച്ച കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സര്‍വ്വെ സംഘം ഭൂമി അളക്കാനുള്ള നടപടി ആരംഭിച്ചു. പോലീസ് സംരക്ഷണത്തോടെയാണ് കമ്മീഷന്‍ എത്തിയത്. കൈവശക്കാരില്‍ നിന്നു ചെറുത്തു നില്‍പ്പില്ല. മുന്‍പ് ഭൂമി അളക്കാനുള്ള ശ്രമങ്ങള്‍!-->…
25 ലക്ഷം രൂപ കവര്‍ന്ന കേസ്സില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ്ണക്കച്ചവടക്കാരെ ആക്രമിച്ച് 25 ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി എ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്വക്വാഡ് അംഗങ്ങളുടെയും,!-->…
റിസോര്‍ട്ട് ഉടമയെ വധിക്കാന്‍ ശ്രമിച്ച സംഭവം: മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍
മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലോക് വ്യൂ റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറി റിസോര്‍ട്ട് ഉടമയായ ജോണ്‍ തോമസിനെ വധിക്കാന്‍ ശ്രമിക്കുകയും റിസോര്‍ട്ടില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസില്‍ മൂന്ന് പേരെ കൂടി പോലീസ്!-->…
‘പ്രകൃതിയെ സ്നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം’ നവതി കൂട്ടയോട്ടം ഇന്ന്
കല്‍പ്പറ്റ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൂട്ടയോട്ടം കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തു നിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3:30ന് ആരംഭിക്കും. കൂട്ടയോട്ടം മുണ്ടേരി സ്‌കൂളില്‍ സമാപിക്കും. ജില്ലാ!-->…
രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി എസ്.വൈ.എസ് ഉള്ളിശ്ശേരി യൂണിറ്റിന്റെയും വി.എം.ആര്‍.സി പ്രവാസി വാട്‌സാപ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ജില്ലാ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഉള്ളിശ്ശേരി മദ്രസയില്‍ നടന്ന ക്യാമ്പ് മര്‍ച്ചന്റ്‌സ്!-->…
വയനാട് സ്വദേശിക്ക് അന്താരാഷ്ട്ര എഞ്ചിനീയറിംഗ് പുരസ്‌കാരം
കല്‍പ്പറ്റ: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗനൈസ്ഡ് റിസര്‍ച്ചിന്റെ 2018 ലെ യുവ എഞ്ചിനീയര്‍ പുരസ്‌കാരം വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിക്ക് ലഭിച്ചു. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍!-->…