മേപ്പാടി: കോടതി നിയമിച്ച കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സര്‍വ്വെ സംഘം ഭൂമി അളക്കാനുള്ള നടപടി ആരംഭിച്ചു. പോലീസ് സംരക്ഷണത്തോടെയാണ് കമ്മീഷന്‍ എത്തിയത്. കൈവശക്കാരില്‍ നിന്നു ചെറുത്തു നില്‍പ്പില്ല. മുന്‍പ് ഭൂമി അളക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ എതിര്‍ത്തിരുന്നു.
