Sign in
Sign in
Recover your password.
A password will be e-mailed to you.
ഫണ്ട് രസീറ്റ് കൈമാറി
എസ്.എന്‍.ഡി.പി. കോളേജിലെ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ജനുവരി 10, 11 തിയതികളില്‍ ചിക്‌സുലബ് 2കെ.20 സയന്‍സ് ഫെസ്റ്റിന്റെ ഫണ്ട് രസീറ്റ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഫിലിപ്‌സണ്‍ സി. ഫിലിപ്പ് സംഘാടക സമിതി ചെയര്‍മാന്‍ വിജയന്‍…
ഏകദിന ശില്‍പ്പശാലയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു
വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കബനി ഓഡിറ്റോറിയത്തില്‍ വനിതകള്‍ക്കായി ഏകദിന ശില്‍പ്പശാലയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…
മാനന്തവാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു
രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥരായ മാധ്യമപ്രവര്‍ത്തകരെ അകാരണമായി മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും കുറ്റവാളികളെപ്പോലെ പോലീസ് വാഹനത്തില്‍ തിരിച്ചയക്കുകയും ചെയ്ത കര്‍ണ്ണാടകപോലീസിന്റെ നടപടിയിലും രാജ്യത്തെ…
ഉണര്‍വ്വ് 2019 ഉദ്ഘാടനം ചെയ്തു
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ 2 ദിവസത്തെ കലാകായിക മല്‍സരം ഉണര്‍വ്വ് 2019 മുള്ളന്‍കൊല്ലി സെന്റ് മേരിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
മാടത്തുംകുനിതോട് ഇനി സുഖമായി ഒഴുകും
ഹരിത മിഷന്‍ നടപ്പിലാക്കുന്ന ഇനി ഞാന്‍ സുഖമായി ഒഴുകട്ടെ പദ്ധതി പ്രകാരം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മാടത്തുംകുനി തോട് ശുചീകരിച്ചു.പുളിഞ്ഞാല്‍ മീന്‍മുട്ടിയില്‍ നിന്നും ആരംഭിച്ച് മൊതക്കര മാനിയില്‍ വരെയുള്ള 10 കിലോമീറ്ററോളം ഭാഗമാണ്…
ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു
സേവന പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി എടവക ചുണ്ടമുക്ക് രണ്ടേനാല്‍ കനിവ് റിലീഫ് സെന്റര്‍.ശിഹാബ് തങ്ങള്‍ കനിവ് റിലീഫ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചതോടൊപ്പം ഒന്‍പത് കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ രേഖാ കൈമാറ്റ ചടങ്ങും നടന്നു.ചടങ്ങ് പാണക്കാട്…
ഗര്‍ഭിണിയായ യുവതിക്ക് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനം
ഭര്‍തൃവീട്ടില്‍ യുവതിക്ക് ക്രൂര മര്‍ദ്ദനം ഗര്‍ഭിണിയായ യുവതി ചികില്‍സയില്‍. ചുള്ളിയോട് ഒങ്ങിങ്ങല്‍ മണി-വിലാസിനി ദമ്പതികളുടെ മകള്‍ ശരണ്യ(21)നാണ് ഭര്‍തൃ വീട്ടുകാരുട മര്‍ദ്ദനത്തെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍…
നല്ലൂര്‍നാട് ജില്ലാ കാന്‍സര്‍ സെന്ററിന് ജനറേറ്റര്‍ നല്‍കി
നല്ലൂര്‍നാട് ജില്ലാ കാന്‍സര്‍ സെന്ററിന് ഫെഡറല്‍ ബാങ്ക് ജനറേറ്റര്‍ നല്‍കി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത്…
കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന്: മന്ത്രി എ.സി.മൊയ്തീന്‍
ജില്ലയില്‍ കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.കമ്പളക്കാട് ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ലൗഷോര്‍ സ്‌പെഷ്യല്‍സ്‌കൂള്‍ ക്രിസ്മസ് ആഘോഷം
മേപ്പാടി ലൗ ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും സമ്മാനങ്ങളും കലാപരിപാടികളും ഒരുക്കിയായിരുന്നു.സ്‌കൂള്‍…