ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കുരങ്ങ് പനി (കെ .എഫ് .ഡി .) സ്ഥിരീകരിച്ചു

ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കുരങ്ങ് പനി (കെ .എഫ് .ഡി .) സ്ഥിരീകരിച്ചു. അപ്പപ്പാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കീഴിലെ അറുപത്തിനാലുകാരനും നാല്‍പ്പത്തി ഏഴുകാരിക്കുമാണ് രോഗബാധ.ഇതില്‍ സ്ത്രീ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞവര്‍ഷം…

ബുള്‍ ബുള്‍ ഉത്സവം ജനുവരി 24 മുതല്‍

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന കബ്ബ് ബുള്‍ ബുള്‍ ഉത്സവം ജനുവരി 24 മുതല്‍ 27 വരെ മാനന്തവാടി എം ജി എം ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍…

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബും, സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയും, സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഓട്ടോ - ടാക്സി ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബത്തേരി…

ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് കലാവിരുന്ന്

അവശ കലാകാരന്മാരെ സഹായിക്കാന്‍. സിനിമാക്കാരുടെ കൂട്ടായ്മയും, ആരവം 2020 സംഘാടകസമിതി ഒന്നിക്കുന്നു. ഇന്ന് 7 30 ന്. വെള്ളമുണ്ട ഹൈസ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍.കലാവിരുന്ന് നടക്കും. പ്രമുഖ കലാകാരന്മാരാണ് പരിപാടികള്‍…

ഭരണഘടന സംരക്ഷണ റാലി നടത്തി.

ദേശീയ പൗരത്വ ഭേദഗതി ബില്ലും,എന്‍.ആര്‍.സിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ റാലി നടത്തി.മക്കിയാട് നിന്ന് ആരംഭിച്ച് കോറോത്ത് സമാപിച്ച റാലിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി…

ലൈഫ്:കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു.

മാനന്തവാടി നഗരസഭയുടെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വലിയ…

റോഡ് സുരക്ഷാവാരത്തിന് ജില്ലയില്‍ തുടക്കമായി.

കേരള റോഡ് സുരക്ഷാ അതോറിറ്റിയും കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ റോഡ് സുരക്ഷാവാരത്തിനു ജില്ലയില്‍ തുടക്കമായി. വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സി. കെ ശശീന്ദ്രന്‍ എം.എല്‍.എ…

കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിന് ആധുനിക വാട്ടര്‍ ടെണ്ടര്‍

.കല്‍പ്പറ്റ അഗ്നിരക്ഷാനിലയത്തിന് പുതുതായി അനുവദിച്ച അത്യാധുനിക വാട്ടര്‍ ടെന്‍ഡര്‍ന്റെ ഫളാഗ് ഓഫ് സി കെ ശശിന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വാഹനങ്ങള്‍ സേനയുടെ ഭാഗമാകുന്നത് ബഹുനില കെട്ടിടങ്ങളില്‍ ഉണ്ടാകുന്ന…

ബസവാനന്ദ സ്വാമിയുടെ സദ്ഭാവന യാത്ര ജില്ലയില്‍

കര്‍ണാടകയിലെ ഹൂന്‍സൂര്‍ വീരശൈവ മഠാധിപതിയായ ഡോ.ബസവാനന്ദ സ്വാമി നയിക്കുന്ന സദ്ഭാവന യാത്രക്ക് പുല്‍പ്പള്ളിയില്‍ സ്വീകരണം നല്‍കി വീരശൈവ ധര്‍മങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടകയിലെ ബസവ കല്യാണില്‍ നിന്നാരംഭിച്ച് രാജ്യത്തിന്റെ വിവിധ…

ഡയാന ബാഡ്മിന്റന്‍ റിജിന്‍ റോഷിന് കിരീടം

40-ാംമത് ഡയാന വയനാട് ജില്ല ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ മെന്‍ സിംഗിള്‍സില്‍ ബത്തേരി കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ റിജിന്‍ റോഷ് വിജയിച്ചു.കല്‍പ്പറ്റ വൈസ് മെന്‍ ക്ലബ്ബിലെ സന്തോഷ് എസ് രണ്ടാം സ്ഥാനം നേടി. മെന്‍ ഡബിള്‍സില്‍ സന്തോഷ് എസ് , മിഥുന്‍…
error: Content is protected !!