കര്‍ണാടകയിലെ ഹൂന്‍സൂര്‍ വീരശൈവ മഠാധിപതിയായ ഡോ.ബസവാനന്ദ സ്വാമി നയിക്കുന്ന സദ്ഭാവന യാത്രക്ക് പുല്‍പ്പള്ളിയില്‍ സ്വീകരണം നല്‍കി വീരശൈവ ധര്‍മങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടകയിലെ ബസവ കല്യാണില്‍ നിന്നാരംഭിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും നേപ്പാളി ലു മടക്കം 9 200 കിലോമീറ്ററോളം ദൂരം കാല്‍നടയായി യാത്ര ചെയ്താണ് സ്വാമി വയനാട്ടില്‍ എത്തിയത് ലക്കിടി, ചുണ്ടയില്‍, മീനങ്ങാടി, കേണിച്ചിറ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് പുല്‍പ്പളളിയിലെത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.