സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0

ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബും, സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയും, സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഓട്ടോ – ടാക്സി ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബത്തേരി കോട്ടക്കുന്നില്‍ ക്യാമ്പ് ബത്തേരി സബ് – ആര്‍ടിഒ സരള ഉദ്ഘാടനം ചെയ്തു. ലയണ്‍സ്‌ക്ലബ്ബ് റീജിയണല്‍ ചെയര്‍മാന്‍ ഷാന്റി ഫിലിപ്പ് അധ്യക്ഷനായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെകടര്‍മാരായ മുഹമ്മദ് ഷഫീഖ്, പ്രേംരാജ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി. റ്റി. ബിജു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!