ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

0

മുട്ടില്‍ ചിലഞ്ഞിച്ചാലില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.കോട്ടത്തറ വെണ്ണിയോട് അകടിക്കുന്ന് സുബ്രമണ്യന്റെ മകന്‍ ജയന്‍(41) ആണ് മരിച്ചത്.സഹയാത്രികനായ കുറുമ്പാലക്കോട്ട സ്വദേശി ബിജുവിനും പരിക്കേറ്റിട്ടുണ്ട്.ഇദ്ദേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!