അല്‍ഫോന്‍സ കോളജില്‍ മുഴുവന്‍ സീറ്റുകളും എസ് എഫ് ഐ നേടിയപ്പോള്‍ സെന്റ് മേരീസ് കോളജില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനം മാത്രമാണ് നഷ്ടമായത്. ഒരു വര്‍ഷത്തിനു ശേഷമാണ് എസ് എഫ് ഐ സെന്റ് മേരീസ് കോളജില്‍ ഭരണം തിരിച്ചു പിടിക്കുന്നത്. സെന്റ് മേരീസ് കോളേജില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനം കെ എസ് യു നേടി. തുടര്‍ന്ന് ബത്തേരി ടൗണില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് ജിഷ്ണു ഷാജി, രാഹുല്‍ , വിനീഷ് കുപ്പാടി, അമല്‍ റോഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.