മീനങ്ങാടിയില്‍ നീല വസന്തം മീനങ്ങാടി ഐഎച്ച്ആര്‍ഡി കോളജിലും ഇഎംബിസി കോളേജിലും തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും കേരള വിദ്യാര്‍ത്ഥി യൂണിയന്‍ വിജയിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി കെഎസ്യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു കെ പി സി സി മെമ്പര്‍ കെ.ഇ.വിനയന്‍ ഉദ്ഘാടനം ചെയ്തു ലയണല്‍ മാത്യു മനു പന്നിമുണ്ട കെ ശ്രീഹരി അമല്‍ പങ്കജാക്ഷന്‍ വി.എം വിശ്വനാഥന്‍ ബേബി വര്‍ഗീസ് അനീഷ് റാട്ടക്കുണ്ട് ടി പി ഷിജു എന്നിവര്‍ സംസാരിച്ചു
ചെര്‍മാന്‍ -പ്രശോബ് പി.സി,
വൈസ് ചെര്‍പേഴ്‌സണ്‍ – ഹര്‍ഷ കെ. ബി,
യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍ – സുബിന്‍ കെ എസ്,
ജനറല്‍ സെക്രട്ടറി -ജിബിന്‍ ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി -സോന എം,
മാഗസിന്‍ എഡിറ്റര്‍ -അഭിജിത് കെ പി,
ജനറല്‍ ക്യാപ്റ്റന്‍ -അശ്വിന്‍ സി എസ്
ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി – കാശിനാഥ്
ഒന്നാം വര്‍ഷ പ്രതിനിധിയായി കൃഷ്ണപ്രസാദ് , രണ്ടാംവര്‍ഷ പ്രതിനിധിയായി മിഥുന്‍ കൃഷ്ണ, മൂന്നാംവര്‍ഷ പ്രതിനിധിയായി അഭിജിത്ത് എം എം, കൊമേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായി അമല്‍ കെ ആര്‍, കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായി രോഹിത് എന്‍ ജെ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു
1.ചെയര്‍മാന്‍-രാഗിന്‍ രാജ്കുമാര്‍
2.വൈസ് ചെയര്‍പേഴ്‌സണ്‍ -ഷുഹ സുല്‍ത്താന
3.ജനറല്‍ സെക്രെട്ടറി -ഫാസില്‍ ഇര്‍ഷാദ്
4.ജോയിന്റ് സെക്രെട്ടറി -ഫാത്തിമത് ഫസ്ന
5.യു യു സി -അബി അബ്ദുല്ലാഹ്
6.ഫൈന്‍ ആര്‍ട്‌സ് സെക്രെട്ടറി -സല്‍മാനുല്‍ ഫാരിസ്
7.മാഗസിന്‍ എഡിറ്റര്‍ -മുഹമ്മദ് ഷിയാസ്
ജനറല്‍ ക്യാപ്റ്റന്‍ -നൗഷിദ ഷെറിന്‍
8.റാഷിദ് T B (2 nd year rep)
9.അലന്‍ യക്കോബ് (3rd year rep