ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ മാസ വെള്ളാട്ട് നടത്തി.

0

മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ മാസ വെള്ളാട്ട് നടന്നു.എല്ലാ മാസവും ആദ്യ ഞായറാഴ്ച നടത്തുന്ന വെള്ളാട്ടിനോടനുബദ്ധിച്ച് മുത്തപ്പന്‍ വെള്ളാട്ട്,ഭഗവതി വെള്ളാട്ട്,മലക്കാരി വെള്ളാട്ട,ഗുളികന്‍ വെള്ളാട്ട് എന്നിവയും നടന്നു.ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും ഉണ്ടായിരുന്നു.ക്ഷേത്രം പ്രസിഡന്റ് എം.പി.ശശികുമാര്‍,എം.കെ.രാജന്‍, കെ.കുമാരന്‍,രവീന്ദ്രന്‍,സനോജ്,പ്രതീശന്‍,സതീഷ്,ലിനീഷ്,അജിത്ത് ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!