വയനാട് വിഷന്‍ കമ്മ്യൂണിക്കേറ്റേഴ്‌സ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗത്തിന് കല്‍പ്പറ്റയില്‍ തുടക്കമായി.ഓഷ്യന്‍ റസ്‌റ്റോറന്റില്‍ കണ്‍വെന്‍ഷന്‍ സി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് എം മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു. വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി എം ഏലിയാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഫിനാന്‍സ് ഡയറക്ടര്‍ ബിജു ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.