പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

0

മീനങ്ങാടി കോലമ്പറ്റ അംഗനവാടിക്ക് സമീപം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.മൃതദേഹം കമിഴ്ന്ന് കിടക്കുന്ന അവസ്ഥയിലാണുള്ളത്.കൈത ഓലകള്‍ക്കിടയില്‍ തടഞ്ഞ് കിടക്കുകയാണ് മൃതദേഹം.മീന്‍ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.മീനങ്ങാടി പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!