ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

*സ്‌പോട്ട് അഡ്മിഷന്‍*

കണ്ണൂര്‍ സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലെ എസ്.സി, എസ്.ടി ഉള്‍പ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്റ്റംബര്‍ 14, 15 തീയ്യതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലിസ്റ്റ് സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുന്നവര്‍ സെപ്തംബര്‍ 12 ന് 5 മണിക്ക് മുമ്പായി അതാത് കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.admission.kannuruniversity.ac.in ഫോണ്‍: 0497 2715261, 0497 2715284, 7356948230.

*മേരി മാതാ കോളേജില്‍ സീറ്റൊഴിവ്*

മാനന്തവാടി മേരി മാതാ ആര്‍ട്‌സ് സയന്‍സ് കോളേജില്‍ എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് /എം എസ് സി മാത്തമാറ്റിക്‌സ് ജനറല്‍ , എസ് സി ,എസ് റ്റി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് സ്‌പോട്ട് അഡ്മിഷന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12നു 5 നകം
കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം
https://marymathacollege.ac.in/admission-2022 എന്ന link വഴിയും അപേക്ഷ സമപ്പിക്കാം. ഫോണ്‍ :9847325392 ,9947517993 ,8606020642

 

Leave A Reply

Your email address will not be published.

error: Content is protected !!