പശുകിടാവിനെ കടുവ കൊന്നു.

0

തൊഴുത്തില്‍ കെട്ടിയിട്ട പശുകിടാവിനെ കടുവ കൊന്നു.സിസി മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുകിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.ഇന്നലെ രാത്രിയോടെയാണ് സംഭവം

Leave A Reply

Your email address will not be published.

error: Content is protected !!