ബാറ്ററി മോഷണം; സംഘത്തിലെ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

0

അമ്പലവയല്‍ നെല്ലാറച്ചാലില്‍ ബാറ്ററി മോഷണത്തിനെത്തിയ സംഘത്തിലെ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. ചെട്ടിമൂല സ്വദേശി തൗഫീഖ് (22) ആണ് പോലീസ് കസ്റ്റഡിയിലായത്. കൂടുതല്‍ പേര്‍ക്കു വേണ്ടിയുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!