വീടിന് മുകളില്‍ മരം വീണു വീട് പൂര്‍ണമായും തകര്‍ന്നു

0

ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീട്ടിനു മുകളിലേക്ക് വീണത്. കാവുംമന്ദം കാലികുനിയില്‍പാലുവയല്‍ വെള്ളന്റെ വീടാണ് വീട്ടി മരം വീണ് പൂര്‍ണമായും തകര്‍ന്നത്. വെള്ളനും ഭാര്യയും 3 വയസ് പ്രായമുള്ള കുട്ടിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ഇവരെ താല്‍ക്കാലികമായി ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!