പുല്‍പ്പള്ളി നൂറ്റിപതിനേഴ് മുള്ളന്‍കുഴി ജോയി (58) മരത്തില്‍ നിന്നും വീണ് മരിച്ചു.5 ദിവസങ്ങള്‍ക്കു മുമ്പ് മരത്തില്‍ ചപ്പ് വെട്ടുന്നതിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു.സഹോദങ്ങള്‍: ലില്ലി, ലിസി, പൗലോസ്, വിന്‍സെന്റ്, ലിജി . സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് പുല്‍പ്പള്ളി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.