പൂജയും മന്ത്രവാദങ്ങളും ചികിത്സ വൈകിപ്പിച്ചോ?

0

അസ്വഭാവികമായി ശരീരം മെലിഞ്ഞ് മുണ്ടടക്കല്‍ കോളനിയിലെ 4 പേര്‍ പെടുന്നനെ മരണത്തിന് കീഴടങ്ങിയത്് ചികിത്സ വൈകിയതു കൊണ്ടാണെന്നാരോപണം. ഇവരുടെ കുടുംബങ്ങള്‍ പൂജകളെയും മന്ത്രവാദളെയും ആശ്രയിച്ച് ചികിത്സ വൈകിപ്പിച്ചെന്നാണ് ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും കൃത്യമായി ചികിത്സ നല്‍കിയിരുന്നെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!