തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിനെ വി.എസ് ആദില്‍ നയിക്കും. മീനങ്ങാടി സ്വദേശിയായ ഷാജഹാന്‍ – സഹീറ ദമ്പതികളുടെ മകനാണ്.കെ.ബി അജയ്,ഇ.ആര്‍ അഭിഷേക്,സി.കെ അബ്ദുള്‍ റഹ്‌മാന്‍,ടി.എം ആകാശ്,പി.എ അമല്‍ കൃഷ്ണ,
ബി. അമല്‍ ഷിനോജ്,ടി.പി അനുരാഗ്, പി അന്‍സില്‍ സമാന്‍, അഗസ്റ്റിന്‍ പി ജോസഫ് , മുഹമ്മദ് അല്‍ത്താഫ്, മുഹമ്മദ് ഫവാസ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് സിദാന്‍, മുഹമ്മദ് അജ്‌നാസ് , സി പ്രജ്യല്‍ , കെ പ്രശാന്ത് ,റിതു കൃഷ്ണന്‍ , സ്‌നേഹില്‍ മനേജ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. സി പി ബിനോയ് കോച്ചും രാകേഷ് ചെതലയം അസിസ്റ്റന്റ് കോച്ചുമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.