യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു
പനമരം കുണ്ടാലയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു.കൊടുങ്ങാട്ടുമുക്ക് നിതാ ഷെറിന്‍(22) ആണ് മരിച്ചത്.കോഴിക്കോട് സ്വദേശികളാണ് ഇവര്‍.പനമരത്തെ ന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു.സംഭവത്തില്‍ ഭര്‍ത്താവ് വാകേരി വീട്ടില്‍ അബൂക്കര്‍ സിദ്ധിഖ്(28) കസ്റ്റഡിയില്‍.ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.അബൂബക്കര്‍ സിദ്ധിഖ് തന്നെയാണ് വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്.