നൂല്‍പ്പുഴ പഞ്ചായത്തിലെ തോട്ടമൂലയിലെ കാട്ടാന ശല്യം, സമരത്തിനൊരുങ്ങി കിസാന്‍ സഭ. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ പതിനഞ്ചോളം കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്.കൃഷിയിടങ്ങള്‍ കിസാന്‍ സഭ നേതാക്കള്‍ സന്ദര്‍ശിച്ചു.വിഷയത്തില്‍ വനം വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. കര്‍ഷകര്‍ സ്വന്തമായി നിര്‍മ്മിച്ച ഫെന്‍സിങ് പൊളിച്ചാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്.കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നല്‍കാനും വനം വകുപ്പും കൃഷി വകുപ്പും തയ്യാറാകണമെന്ന് നേതാക്കള്‍ പറഞ്ഞു.
ഇതു വഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.തെങ്ങും, വാഴയും,കവുങ്ങും, കാപ്പിയുമാണ ്ആന നശിപ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ വനം വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. കര്‍ഷകര്‍ സ്വന്തമായി നിര്‍മ്മിച്ച ഫെന്‍സിങ് പൊളിച്ചാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്.കഴിഞ്ഞ ദിവസം കൃഷിയിടങ്ങളില്‍ കിസാന്‍ സഭ നേതാക്കള്‍ സന്ദര്‍ശനം നടത്തി.കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നല്‍കാനും വനം വകുപ്പും കൃഷി വകുപ്പും തയ്യാറാകണമെന്ന് നേതാക്കള്‍ പറഞ്ഞു.