രാജ്യത്ത് വാണിജ്യ സിലിന്‍ഡര്‍ വില കുത്തനെ കൂട്ടി

0

പെട്രോള്‍, ഡീസല്‍ വില വര്‍ധനയോടൊപ്പം ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വിലയും കൂടി. ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.വാണിജ്യ എല്‍പിജി സിലിണ്ടറിന് 255.50 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. സിഎന്‍ജി വിലയും കുത്തനെ കൂട്ടി, ഒരുകിലോയ്ക്ക് എട്ടുരൂപയാണ് വര്‍ധിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!