കല്ലഞ്ചിറ അണക്കെട്ടില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു

0

കമ്പളക്കാട് കല്ലഞ്ചിറ അണക്കെട്ടില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു. ഇന്ന് രാവിലെ അണക്കെട്ടില്‍ കുളിക്കാന്‍ എത്തിയവരാണ് മീനുകള്‍ ചത്തു പൊങ്ങിയത് കണ്ടത്.കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഫിഷറീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!