വയനാട് വന്യജീവി സങ്കേതത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മൃഗവേട്ടക്കെത്തിയ സംഘത്തിലെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി രാജു,തമിഴ്‌നാട് സ്വദേശി സിബി എന്നിവരെയാണ് ഇന്ന് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.ഇതോടെ ചീരാല്‍പൂമുറ്റം വനത്തിനുള്ളില്‍ മൃഗവേട്ടക്കെത്തിയ 7 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.