കുട്ടിരായിന്‍ പാലം ചെമ്പലക്കര സാഹിറിനെയാണ് ഇന്ന് രാവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.26 വയസായിരുന്നു.സൗദിയില്‍ ജീവനക്കാരനായിരുന്ന സാഹിര്‍ 8 മാസം മുന്‍പാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. ഈ മാസം ഗള്‍ഫിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.