കുംഭവാവ് :ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.

0

തിരുനെല്ലി ക്ഷേത്രത്തില്‍ കുംഭവാവിനോടനുബന്ധിച്ച് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ബലിതര്‍പ്പണത്തിന് ഗണേശന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രാധാകൃഷ്ണ ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി. വിശേഷാല്‍പൂജകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി, കീഴ്ശാന്തിമാരായ രാമചന്ദ്ര ശര്‍മ, രാമചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!