മണ്ണ് നീക്കം ചെയ്യല്‍; അദാലത്ത് 14 മുതല്‍

0

വീട്/കെട്ടിട നിര്‍മ്മാണ ആവശ്യാര്‍ത്ഥം സാധാരണ മണ്ണ് നീക്കം ചെയ്യുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കുന്നതിനായി മൈനിംഗ് & ജിയോളജി വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 മുതല്‍ 19 വരെയാണ് അദാലത്ത്. ഫീല്‍ഡ്തല പരിശോധനകള്‍ നടത്തിയും ആവശ്യമായ രേഖകള്‍ പരിശോധിച്ചും ഫെബ്രുവരി 28 നകം നിലവിലുളള അര്‍ഹമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!