വയനാട് വിഷന്‍ ചുള്ളിയോട് ഓപ്പറേറ്ററായ ബത്തേരി തൊടുവട്ടി ടി കെ ശശി,രേഖ ദമ്പതികളുടെ മകന്‍ റ്റി എസ് ഗോകുലാ ണ് മരിച്ചത്. 15 വയസായിരുന്നു.മരണകാരണം വ്യക്തമല്ല. പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഗോകുല്‍. സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.