സിപിഎം അംഗത്തിന്റെ വീടിന് നേരെ ആക്രമണം.

0

എടവക അമ്പലവയലില്‍ സിപിഎം അംഗത്തിന്റെ വീടിന് നേരെ ആക്രമണം.സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു.കണ്ണോത്ത് വയല്‍ കെ.എസ് സഹദേവന്റെ വീടിന് നേരെയാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!