കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു.

0

മാനന്തവാടി കുറുക്കന്‍മൂലയില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. ഇന്നലെ രാത്രിയിലാണ് കാവേരി പൊയില്‍ ബാബു,തിനംകുഴി ജില്‍സ്, തിനം കുഴി സാബു എന്നിവരുടെ പോത്ത്,പശു,ആട് എന്നിവയെ കടുവ കൊന്നത്.ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികള്‍.കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!