അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിന് സമീപം കേഴ മാനിനെ ചത്തനിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെയാണ് വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ഒരു വയസിലേറെ പ്രായം തോന്നിക്കുന്ന മാനിനെ ചത്തനിലയില്‍ കണ്ടെത്തിയത്.അമ്പലവയല്‍ പൊന്‍മുടി കോട്ട പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.