300 കിലോയിലധികം ചന്ദനം പിടികൂടി 3 പേര്‍ കസ്റ്റഡിയില്‍

0

ചുണ്ടേല്‍ പക്കാളിപ്പള്ളത്ത് നിന്നും നൈറ്റ് പട്രോളിങ്ങിനിടെയാണ് 300 കിലോയിലധികം ചന്ദനം പിടികൂടിയത്.മലപ്പുറം,വയനാട് സ്വദേശികളായ 3 പേര്‍ കസ്റ്റഡിയില്‍.മേപ്പാടി റേഞ്ച് ഓഫീസറും സംഘവുമാണ് ഇവരെ പിടികൂടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!