നേതൃക്യാമ്പ് സംഘടിപ്പിച്ചു

0

 

കെ.പി.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ നേതൃക്യാമ്പ് സംഘടിപ്പിച്ചു.എംഎല്‍എ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം കാണണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ പരിപാടിയില്‍ അധ്യക്ഷനായി. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ.അബ്ദുള്‍ മജീദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.രമേശന്‍, എന്‍.ശ്യാംകുമാര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ സുരേഷ് ബാബു വാളല്‍, എം.വി.രാജന്‍, അബ്രഹാം കെ.മാത്യം, എം.പ്രദീപ്കുമാര്‍, എം.എം ഉലഹന്നാന്‍, പി.എസ്.ഗിരീഷ് കുമാര്‍ , ടി.എന്‍.സജിന്‍ എന്നിവര്‍ സംസാരിച്ചു.

ആയിരക്കണക്കിന് ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലെത്തുവാന്‍ ആശ്രയിച്ചിരുന്ന ഗോത്ര സാരഥി പദ്ധതിയും, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയും ആരംഭിക്കവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ പരിപാടിയില്‍ അധ്യക്ഷനായി. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ.അബ്ദുള്‍ മജീദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.രമേശന്‍, എന്‍.ശ്യാംകുമാര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ സുരേഷ് ബാബു വാളല്‍, എം.വി.രാജന്‍, അബ്രഹാം കെ.മാത്യം, എം.പ്രദീപ്കുമാര്‍, എം.എം ഉലഹന്നാന്‍, പി.എസ്.ഗിരീഷ് കുമാര്‍ , ടി.എന്‍.സജിന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!