മാവോ നേതാക്കളായ ജയണ്ണക്കും,സുന്ദരിക്കും എന്‍.ഐ.എയുടെ ലുക്ക്ഔട്ട് നോട്ടിസ്

0

മാവോ നേതാക്കളായ ജയണ്ണക്കും, സുന്ദരിക്കും എന്‍.ഐ.എ യുടെ ലുക്ക്ഔട്ട് നോട്ടിസ്. വെള്ളുമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ക്കെതിരെ എന്‍.ഐ.എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററുകള്‍ പോലീസ് പ്രസിദ്ധീകരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!