തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
തലപ്പുഴ പണിച്ചിപാലം കല്ലന്‍പാളയം ഉമേഷ്(30) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ഉമേഷ് ആത്മഹത്യക്ക് ശ്രമിച്ചത്.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.