മരുന്ന് എന്ന വ്യാജേന ഹാന്‍സ് യുവാവ് അറസ്റ്റില്‍

0

 

ഇന്ന് രാവിലെ 9 മണിക്ക് മുപ്പൈനാട് റിപ്പണ്‍ ഹൈസ്‌കൂളിലെ കൊവിഡ് കെയര്‍ സെന്ററില്‍ കഴിയുന്ന രോഗിക്ക് രഹസ്യമായി മരുന്ന് എന്ന വ്യാജേന ഹാന്‍സ് എത്തിച്ചു നല്‍കിയ യുവാവ് അറസ്റ്റില്‍.മേപ്പാടി ചെമ്പ്ര എസ്റ്റേറ്റ് എരുമക്കൊല്ലി സ്വദേശി സുമേഷിനേയാണ് 2 പാക്കറ്റ് ഹാന്‍സുമായി ആര്‍ ആര്‍ ടി വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. ഐപിസി 118 (1)പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!