സംസ്‌കൃത ദിനാചരണം നടത്തി

0

ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃതം ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃത ദിനാചരണം സംഘടിപ്പിച്ചു.യുവകവയിത്രിയും സിനിമാതാരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ശ്രുതി വൈശാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ പി.കെ സുധ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി എ പ്രസിഡണ്ട് ടി.കെ മമ്മൂട്ടി മുഖ്യാഥിതി ആയി.മീനങ്ങാടി ഗവ: ഹൈസ്‌കൂള്‍ സംസ്‌കൃതാധ്യാപകന്‍ എം രാജേന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.അധ്യാപകരായ വിജിഷ ബി ആര്‍ ,സി.നാസര്‍, ഉഷ കെ എന്‍, ഷീജനപ്പള്ളി, പ്രസാദ് വി.കെ, വിദ്യര്‍ത്ഥികളായ ആവണിജി, അഭിഷേക് സി.എം, അഹല്യ പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
22:09