വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍

0

 

പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ആദിവാസി യുവാവിന്റെ വാഹനത്തില്‍ ചന്ദനം കൊണ്ടുവച്ച് കള്ളക്കേസില്‍ കുടുക്കി എന്നാരോപിച്ചാണ് നാട്ടുകാര്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. കണ്ണങ്കോട് കാടംകൊല്ലി കോളനിയിലെ സുഭാഷിന്റെ നിറുത്തിയിട്ട വാഹനത്തില്‍ നിന്ന് ഇന്ന് രാവിലെചന്ദനം പിടികൂടിയിരുന്നു. പിന്നീട് സുഭാഷിനെ വിട്ടയക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!