കാണാനില്ലെന്ന് പാരാതി

0

മൂപ്പൈനാട് പഞ്ചായത്ത് കാടാശ്ശേരി സ്വദേശിയും നെന്‍മേനി പഞ്ചായത്തിലെ വെണ്ടോലില്‍ താമസക്കാരനുമായ എടയാടിയില്‍ രാജന്‍ എന്ന രാജേന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മേപ്പാടി പോലീസില്‍ പരാതി നല്‍കി. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ മേപ്പാടി പോലീസിന്റെ 9497963849 നമ്പറില്‍ അറിയിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!