ആനപ്പാറ: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ഗേള്‍സിന്റ ഡിസ്‌ക്കസ് ത്രോ മത്സരത്തില്‍ എന്‍.വി അനന്യ ഒന്നാമത്. കായികപരിശീലകരായ മുകുന്ദന്‍, ഷാജി, തങ്കമണി എന്നിവരുടെ ശിക്ഷണത്തിലാണ് അനന്യ ഈവിജയം നേടിയത്. മീനങ്ങാടി നിടിയന്‍ചേരി വീട്ടില്‍ വിജയന്‍ സ്വപ്ന എന്നിവരുടെ മകളായ അനന്യ മീനങ്ങാടി ജി. എച്ച് . എസ്.എസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് .
Sign in
Sign in
Recover your password.
A password will be e-mailed to you.