കര്‍ഷക ദിനം വഞ്ചനാദിനമായി ആചരിച്ചു

0

കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ കര്‍ഷക മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം വഞ്ചനാദിനമായി ആചരിച്ചു.മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധം അഡ്വ. പി ജെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.പി ജെ ജോണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ എന്‍ മുകുന്ദന്‍, ജോണ്‍സന്‍ ജോര്‍ജ്ജ്, കുഞ്ഞുമോന്‍ ജോസഫ്, ശാന്തകുമാരി, കുര്യന്‍, രഞ്ജിനി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!