ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

0

ജിഎസ്റ്റി ഉദ്യോഗസ്ഥരുടെ ആഭരണ തൊഴിലാളിദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭരണ തൊഴിലാളി ഫെഡറേഷന്‍ സിഐറ്റിയുവിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തി.സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി പി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സുനില്‍ കുമാര്‍ അധ്യക്ഷനായി. സന്തോഷ്, വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!