വയനാട്ടില്‍ വന്‍കഞ്ചാവ് വേട്ട;100 കിലോയിലധികം കഞ്ചാവ് പിടികൂടി.

0

100 കിലോയിലധികം കഞ്ചാവ് പിടികൂടി.ബത്തേരി കൊളഗപ്പാറ വട്ടത്തിമൂലയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.വട്ടത്തിമൂലയില്‍ ഒരു വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയതെന്ന് വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!