അര്‍ബന്‍ ബാങ്ക് നിയമന അഴിമതി ആരോപണ വിധേയനായ ഐ.സി ബാലകൃഷ്ണന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം ബത്തേരി ഏരിയാ കമ്മറ്റി എം.എല്‍.എ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സമരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി ബേബി ഉദ്ഘാടനം ചെയ്തു.ബേബി വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു.