ഓണാഘോഷം: സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു

0

ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി,എന്‍.ഡി.പി.എസ് മേഖലയിലുള്ള  കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം  ആരംഭിച്ചു. മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.
അബ്കാരി, എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പ്പാദനം,വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം.

04936-248850 എന്ന നമ്പറിലും, പൊതുജനത്തിന് ടോള്‍ ഫ്രീ നമ്പറായ 1800 425 2848 അല്ലെങ്കില്‍ ഹോട്ട് ലൈന്‍ നമ്പറായ 155 358 ലേക്കോ താഴെ പറയുന്ന ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലേക്കോ വിളിച്ചറിയിക്കാവുന്നതാണെന്ന് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

* എക്സൈസ് കണ്‍ട്രോള്‍ റൂം മീനങ്ങാടി (04936 248850)

* എക്‌സൈസ് റെയിഞ്ച് ഓഫീസ് കല്‍പ്പറ്റ (04936  208230)

*എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കല്‍പ്പറ്റ( 04936 202219)

*എക്‌സൈസ് റെയിഞ്ച് ഓഫീസ് മാനന്തവാടി (04935 244923)

*എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മാനന്തവാടി (04935 240 012)

*എക്‌സൈസ് റെയിഞ്ച് ഓഫീസ് ബത്തേരി (04936 227227)

*എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്,ബത്തേരി (04936 248190)

*എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് മീനങ്ങാടി(04936 246180)

എക്‌സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍

*എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വയനാട് (9447178064)

* അസി.എക്‌സൈസ്  കമ്മീഷണര്‍ (9496002872)

*എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കല്‍പറ്റ ( 9400069663)

*എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാനന്തവാടി (940006  9667)

*എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബത്തേരി
(9400069665)

*എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍
സ്‌ക്വാഡ്, വയനാട് (9400069666)

*എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ (9400069665)

*എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി (9400069670)

*എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി
(9400069669)

Leave A Reply

Your email address will not be published.

error: Content is protected !!