ചാന്ദ്രദിനം ആഘോഷിച്ചു.

0

വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഡോ.എം.ഷനീത് മുഖ്യപ്രഭാഷണം നടത്തി.കുട്ടികളുടെ പരിപാടികളായി റോക്കറ്റ് നിശ്ചലമാതൃക നിര്‍മ്മാണം, ടെലിസ്‌കോപ്പ് നിര്‍മ്മാണം, വീഡിയോ പ്രദര്‍ശനം എന്നിവ നടന്നു.ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ജ്യോതി, അധ്യാപകരായ പി.അബ്ബാസ്,ഗണേഷ് പ്രസാദ്,സി.അമ്പിളി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!